1. പരാജയം താല്ക്കാെലികമാണ്
തോല്‍വിയില്‍ നിരാശനാകരുത്. അതു വിജയത്തിന്റെക ചവിട്ടു പടികളായി കാണണം. ഒറ്റ രാത്രികൊണ്ട് വിജയം ഉണ്ടാവില്ല. നിരവധി പരാജയങ്ങള്‍ തുന്നിച്ചേര്ക്കണപ്പെട്ടതാണ് വിജയത്തിലേക്കുള്ള പാത.
2. നിരന്തര പരിശ്രമം
ഭാവിയിലേക്ക് പദ്ധതി തയ്യാറാക്കുമ്പോള്‍ വരാവുന്ന തടസ്സങ്ങളെ മുന്കൂിട്ടി അറിയുക. അവ എങ്ങനെ മറികടക്കണം എന്നു ചിന്തിക്കുക.എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും ലക്ഷ്യത്തില്‍ നിന്നു പിന്മാറരുത്. നേടുന്നതുവരെ നിരന്തരം പ്രയത്നിച്ചു കൊണ്ടിരിക്കണം. “As you sow,so shall you reap” എന്നോര്ക്കുടക.
3. ശുഭാപ്തിവിശ്വാസം
ഒരു വ്യക്തിയും പൂര്‍ണs വിജയമാല്ലയിരിക്കും. എന്നെക്കൊണ്ട് യാതൊരു പ്രറയോജനവുമില്ലല്ലോ എന്നോര്ത്തുാ വിഷമിക്കേണ്ടതില്ല. നാം ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അനുഗ്രഹീതരാണ്.നാം ചെയ്യേണ്ടത് ഒന്നുമാത്രം: സ്വയം തിരിച്ചറിയുക. ഉചിതമായ ജീവിത ഗതിയും തൊഴിലും തിരഞ്ഞെടുക്കാന്‍ ഇതു നമ്മെ സഹായിക്കും. ജീവിത വിജയംനേടാന്‍ ഡോക്ടറോ, എഞ്ചിനീയറോ,വക്കീലൊ ആകണമെന്നില്ല. ആശാരിയോ, ഇലക്ട്രീഷ്യനോ, ഡ്രൈവറോ, നഴ്സോ ആയാലും വിജയം നമുക്കൊപ്പമുണ്ട്. ഏതു ജോലി എന്നതല്ല, ജീവിതവ്യാപാരത്തില്‍ നമ്മെ നയിക്കുന്ന ചിന്തയും മൂല്യവും ഏതു എന്നതാണ് നമ്മെ വിജയത്തിലേക്ക് നയിക്കുന്ന ഘടകം.
4. തോല്‍വി അവസരമാണ്, പ്രശ്നമല്ല
നിങ്ങള്‍ പരീക്ഷയില്‍ പരാജയപ്പെട്ടു എന്ന് കരുതുക. അങ്ങനെ സംഭവിച്ചാല്‍ ലോകം അവസാനിക്കുമോ? ഒരിക്കലുമില്ല. തോല്‍വി യിലൂടെ നമുക്ക് പല പാഠങ്ങളും പഠിക്കാന്‍ സാധിക്കും – ദുരഹങ്കരമുള്ളപ്പോള്, എളിമയുടെ ഗുണത്തെ പ്പറ്റി പഠിക്കുന്നു; മടിയുള്ളപ്പോള്‍ പ്രവര്ത്തിിക്കാന് പഠിക്കുന്നു.
ആത്മഹത്യ ചെയ്യാന്‍ തോന്നുമ്പോള്‍ അന്ധരുടെയും മൂകരുടെയും മുടന്തരുടെയും ജീവിത വിജയത്തിന്റെ് ഉദാഹരണം മനസ്സിലോര്ക്കുനക. അതു നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കും.
കരഞ്ഞത് കൊണ്ടോ കുറ്റപ്പെടുത്തിയത് കൊണ്ടോ വിധിയെ പഴിച്ചത് കൊണ്ടോ നമുക്കൊന്നും നേടാനാകില്ല. ഈശ്വരന് നമ്മുടെ വിജയമാണ് ആഗ്രഹിക്കുന്നത്. ചെറിയ പിഴവുകള്‍ സംഭവിച്ചെങ്കിലും അതു താല്കാംലിക നന്മകള്‍ക്ക് വേണ്ടിയാണു. ഭാവി ജീവിതം വിജയത്തിലെത്താന്‍ ഈശ്വരന് നമ്മെ തുണച്ചു കൊള്ളും. വായ കീറിയവന് ഇരയെ തരുമെന്ന് തന്നെ ഉറച്ചു വിശ്വസിക്കുക.
Good things..thanks for this valuable information
nic..